നാലാമത്തെ ഗർഭം 'അൺപ്ലാനഡ് പ്രഗ്നെൻസി' ആയിരുന്നുവെന്ന് നടി മേഗൻ ഫോക്സ്

MAY 28, 2025, 1:17 AM

തന്റെ നാലാമത്തെ ഗർഭം അൺപ്ലാനഡ് പ്രഗ്നെൻസി ആയിരുന്നുവെന്ന് നടി മേഗൻ ഫോക്സ്. പുതിയ ആമസോൺ പ്രൈം ടിവി പരമ്പരയായ ഓവർകമ്പൻസേറ്റിംഗിലെ തന്റെ വേഷത്തെക്കുറിച്ചുള്ള  ഒരു വീഡിയോ പങ്കുവയ്ക്കുമ്പോഴായിരുന്നു പ്രതികരണം.

38 വയസ്സുള്ള ഞാൻ ആറ് ആഴ്ച ഗർഭിണിയാണ്. അൺപ്ലാനഡ് ആണെങ്കിലും സന്തോഷമുണ്ടെന്ന് ഫോക്സ് എഴുതി. ദയവായി പുരുഷാധിപത്യത്തെ കേൾക്കുന്നത് നിർത്തുക. സ്ത്രീകൾ ശാശ്വത പ്രകാശജീവികളാണ്. നിങ്ങൾക്ക് ഒരു കാലഹരണ തീയതിയില്ല.നിങ്ങളുടെ ശക്തി കവർന്നെടുക്കാൻ അനുവദിക്കരുത്- ഫോക്സ്  കൂട്ടിച്ചേർത്തു.

മാർച്ചിലാണ്‌  മെഷീൻ ഗൺ കെല്ലി (35) യിൽ നിന്ന് ഫോക്സ് തന്റെ  നാലാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. മുൻ ഭർത്താവ് ബ്രയാൻ ഓസ്റ്റിൻ ഗ്രീനിൽ നോഹ (12), ബോധി (11), ജേർണി (8) എന്നി 3 മക്കൾ ഫോക്സിനുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam