ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ് വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്തായ വംശികയാണ് വധു. കഴിഞ്ഞ വർഷം ജൂൺ 4ന് ലഖ്നൗവിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് കുല്‍ദീപ് യാദവും വംശികയും തമ്മിലുള്ള നിശ്ചയം നടത്തിയത്.
ഈ മാസം 14ന് ഡെറാഡൂണിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് ആണ് വിവാഹം നടക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന സ്വകാര്യ ചടങ്ങായിട്ടാകും വിവാഹം നടത്തുക.
വിവാഹച്ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ എത്തുമെന്നാണ് സൂചന..
ഉത്തർപ്രദേശിലെ കാൺപൂരിലാണ് വംശിക ഛദ്ദയുടെ ജന്മസ്ഥലം. കുല്‍ദീപ് യാദവും വംശികയും ബാല്യകാലം മുതൽ സുഹൃത്തുക്കൾ ആയിരുന്നു. ഇരുവരുടെയും വീടുകൾ കാൺപൂരിന് അടുത്തടുത്ത പ്രദേശങ്ങളിലാണ്. വംശിക ഛദ്ദ നിലവിൽ ഇന്ത്യയിലെ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (LIC)യിൽ ജോലി ചെയ്തു വരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമ്മയുടെ മരണാനന്തര ചടങ്ങുകളെ ചുറ്റിപ്പറ്റിയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി പ്രകാശ് രാജ്
'സിനിമ തടഞ്ഞത് ഭയം കാരണം'; ജനനായകൻ റീലീസ് വൈകുന്നതിൽ മൗനം വെടിഞ്ഞ് വിജയ്
ട്രെയിൻ പാളത്തിൽ തലവെച്ചു കിടന്നു, നടൻ മൻസൂർ അലി ഖാന്റെ പേരിൽ കേസ്
'സേവന കറി പൗഡർ വിൽക്കാൻ പോയ കാലമുണ്ടായിരുന്നു, സുധിച്ചേട്ടന്റെ മരണശേഷം ജീവിതം വഴിമുട്ടി';