ഡൽഹി: സിപിഐ ജനറൽ സെക്രട്ടറി സ്ഥാനം ഡി.രാജ ഒഴിയുമെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സിപിഐ ജനറൽ സെക്രട്ടറിയെക്കുറിച്ചുള്ള ചർച്ചകളോട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് പറയുകയാണ് ഡി രാജ.
എന്നും പാർട്ടിയോട് ചേർന്നുനിൽക്കുമെന്നും തന്റെ പ്രതിബദ്ധത ആർക്കും ചോദ്യം ചെയ്യാനാവില്ലെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ വ്യക്തമാക്കി.
അവസാനം വരെ തന്റെ പ്രവർത്തനം പാർട്ടിക്കു വേണ്ടി ആയിരിക്കുമെന്നും ഡി രാജ പറഞ്ഞു. സർക്കാർ ജോലി അടക്കം വേണ്ടെന്നു വച്ചാണ് പാർട്ടിയിൽ ചേർന്നത്.
ജനറൽ സെക്രട്ടറിയെക്കുറിച്ചുള്ള ചർച്ചകളോട് പ്രതികരിക്കുന്നില്ലെന്നും ഡി രാജ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്