കോൺ​ഗ്രസിന്റെ അവഗണനയിൽ പത്മജ വേദനിക്കുന്നത് കണ്ടിട്ടുണ്ടെന്ന് ഭർത്താവ് വേണുഗോപാൽ

MARCH 7, 2024, 11:37 AM

 തിരുവനന്തപുരം:  പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നതിൽ പ്രതികരണവുമായി ഭർത്താവ് ഡോക്ടർ വേണു​ഗോപാൽ.

പദവി വാ​ഗ്ദാനം കിട്ടിയിട്ടല്ല പദ്മജയുടെ ബിജെപി പ്രവേശനമെന്ന് ഭർത്താവ്  ഡോക്ടർ വേണു​ഗോപാൽ  പറഞ്ഞു.

പാർട്ടിയിൽനിന്നും കിട്ടിയ വലിയ അവ​ഗണനയിൽ പത്മജ വേ​ദനിക്കുന്നത് കണ്ടിട്ടുണ്ടെന്നും അതുകൊണ്ടായിരിക്കാം ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. 

vachakam
vachakam
vachakam

 തൃശൂരിൽ പദ്മജയെ കോൺ​ഗ്രസുകാർ തോൽപിച്ചെന്ന് പറഞ്ഞ വേണു​ഗോപാൽ കെ മുരളീധരനുമായി താൻ വിഷയം സംസാരിച്ചിട്ടില്ലെന്നും വ്യക്തമാക്കി. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam