ചെന്നൈ: വഖഫ് ഭേദഗതി നിയമത്തിനെതിരെ തമിഴക വെട്രി കഴകം. നിയമത്തിനെതിരെ പാർട്ടി അധ്യക്ഷൻ വിജയ് സുപ്രീം കോടതിയില്‍ ഹർജി നല്‍കി.
ബില്ല് ഭരണഘടനാ വിരുദ്ധമെന്ന് കാണിച്ചാണ് വിജയ് ഹർജി നല്‍കിയത്. നിയമത്തിനെതിരെ തമിഴ്നാട് സർക്കാരും ഡിഎംകയും നേരത്തെ സുപ്രീം കോടതിയില്‍ ഹർജി നല്‍കിയിരുന്നു.
വഖഫ് ഭേദഗതിക്കെതിരെ സംസ്ഥാന വ്യാപകയായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും പാർട്ടി നേതൃയോഗത്തില്‍ പ്രമേയം പാസാക്കുകയും ചെയ്‌തതിനു ശേഷം ആണ് വിജയ് കോടതിയെ സമീപിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്