ബെംഗളൂരു: കർണ്ണാടകയിലെ മണ്ഡ്യ മണ്ഡലം ബിജെപിയ്ക്ക് തലവേദനയാകുകയാണ്. ജെഡിഎസ് ആവശ്യപ്പെടുന്നത് കർണാടകയിൽ മൂന്ന് സീറ്റ് വേണമെന്നാണ്. മണ്ഡ്യ, ഹാസൻ, കോലാർ എന്നീ സീറ്റുകളാണ് എച്ച്ഡി കുമാരസ്വാമിയുടെ ജെഡിഎസ് ലക്ഷ്യമിടുന്നത്.
മൂന്ന് സീറ്റെന്ന ആവശ്യത്തിൽ നിന്ന് ഒരു തരി പോലും പിന്നോട്ടില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കി.
മണ്ഡ്യ ലഭിച്ചാൽ അവിടെ കുമാരസ്വാമി തന്നെ മത്സരിക്കാനാണ് നീക്കം. ഇക്കാര്യം ചൂണ്ടിക്കാട്ടി കുമാരസ്വാമി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി.
എന്നാൽ, മണ്ഡ്യ സുമലതയ്ക്ക് നൽകാതിരുന്നാൽ അത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ബിജെപി കേന്ദ്ര നേതൃത്വം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്