സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗ് സ്ഥാനമൊഴിയുന്നു

APRIL 15, 2024, 7:05 PM

സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗ് (72) സ്ഥാനമൊഴിയുന്നു. മെയ് 15 ന് തൻ്റെ പിൻഗാമി ലോറൻസ് വോങ്ങിന് അധികാരം കൈമാറുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

“2024 മെയ് 15 ന് ഞാൻ എൻ്റെ പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിക്കും, അതേ ദിവസം തന്നെ ഉപപ്രധാനമന്ത്രി ലോറൻസ് വോംഗ് അടുത്ത പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും- ലീ സിയാൻ ലൂംഗ് പറഞ്ഞു.

51 കാരനായ വോങ് നിലവിൽ സിംഗപ്പൂരിൻ്റെ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമാണ്, 2022 മുതൽ പ്രധാനമന്ത്രി പദത്തിനായി  കാത്തിരിക്കുകയാണ്. അധികാരം കൈമാറ്റം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam