ഹൂസ്റ്റൻ മലയാളി എൻജിനിയേർസ് അസോസിയേഷന് പുതുനേതൃത്വം

MARCH 31, 2024, 12:58 AM

ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ഹൂസ്റ്റൻ മലയാളി എൻജിനിയേർസ് അസോസിയേഷൻ പൊതു പ്രവർത്തനങ്ങളുടെ മുഖ്യധാര പ്രവർത്തങ്ങൾക്കായി 2024ലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞടുക്കപ്പെട്ടു.

കഴിഞ്ഞ ദിവസം നടന്ന പൊതു സമ്മേളനത്തിൽ ലക്ഷ്മി ഹരിദാസ് (പ്രസിഡന്റ്), ബിജി രാംദാസ് (സെക്രട്ടറി), മാത്യുറോയി (ട്രഷറർ) എന്നിവരെകൂടാതെ വിവിധ ഭരണ ചുമതലകൾക്കായി ഷെബി എലിസബത്ത് രാജൻ, പ്രസാദ് പരിയാനി, മിനു തച്ചിൽ, അവിനാഷ് ജെയിംസ്, മനോജ് അനിരുദ്ധൻ, നവീൻ കൊച്ചൊത്തു, സുധീർ ശങ്കുണ്ണി എന്നിവരെയും ട്രസ്റ്റിബോർഡിലേക്ക് ഹരീഷ് പിള്ള, ബേസിൽ തെക്കുംപുറത്തു, പ്രദീപ്കുമാർ, അനിത സുധീർ എന്നിവരും പുതിയ ഭരണസമിതിയിൽ ചുമതലയേക്കും.

എല്ലാ വർഷവും നടന്നു വരുന്ന വിപുലമായ സ്‌കോളർഷിപ്പ് വിതരണം കൂടുതൽ വിദ്യാർഥികളുടെ കൈകളിലേക്ക് എത്തിക്കുന്നതിന് നല്ലവരായ എല്ലാ സന്മനസ്സുകളുടെയും സഹകരണം സവിനയം അഭ്യർഥിക്കുന്നതായി പുതിയ ഭരണ സമിതി അറിയിക്കുന്നു.

vachakam
vachakam
vachakam

ശങ്കരൻകുട്ടി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam