ല്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ 195 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നിന്ന് മാത്രമായിരിക്കും മത്സരിക്കുക.
മോദി വാരാണസിയിൽ മൂന്നാം തവണയാണ് ജനവിധി തേടുന്നത്. ഗാന്ധിനഗറില്‍ നിന്നാണ് അമിത് ഷാ മത്സരിക്കുന്നത്. കേരളത്തിലെ 12 സീറ്റുകളിലാണ് ബിജെപി ആദ്യ ഘട്ടത്തില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
വാരണാസി: നരേന്ദ്ര മോദി
ഗാന്ധിനഗർ: അമിത് ഷാ
അമേഠി: സ്മൃതി ഇറാനി
ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ: ബിഷ്ണു പാദ റേ
അരുണാചൽ വെസ്റ്റ്: കിരൺ റിജിജു
അരുണാചൽ ഈസ്റ്റ്: താപിർ ഗാവോ
കരിംഗഞ്ച് (എസ്‌സി): കൃപാനാഥ് മല്ല
സിൽചാർ: പരിമൾ ശുക്ലബൈദ്യ
സ്വയംഭരണ ജില്ല: അമർ സിംഗ് ടിസോ
ഗുവാഹതി: ബിജുലി കലിത മേധി
മംഗൾദോയ്: ദിലീപ് സൈകിയ
തേജ്പൂർ: രഞ്ജിത് ദത്ത
നൗഗോങ്: സുരേഷ് ബോറ
കാലിയബോർ: കാമഖയ പ്രസാദ താസാ
ജോർഹട്ട്: ടോപോൺ കുമാർ ഗൊഗായ്
ദിബ്രുഗഡ്: സർബാനന്ദ സോനോവാൾ
ലഖിംപൂർ: പ്രധാൻ ബറുവ
സർഗുജ (എസ്ടി): ചിന്താമണി മഹാരാജ്
റായ്ഗഡ് (എസ്ടി): രാധേശ്യാം രതിയ
ജഞ്ജഗിർ-ചമ്പ (എസ്‌സി): കമലേഷ് ജംഗ്‌ഡെ
കോർബ: സരോജ് പാണ്ഡെ
ബിലാസ്പൂർ: തോഖൻ സാഹു
രാജ്നന്ദ്ഗാവ്: സന്തോഷ് പാണ്ഡെ
ദുർഗ്: വിജയ് ബാഗേൽ
റായ്പൂർ: ബ്രിജ്മോഹൻ അഗർവാൾ
മഹാസമുന്ദ്: രൂപ് കുമാരി ചൗധരി
ബസ്തർ (എസ്ടി): മഹേഷ് കശ്യപ്
കാങ്കർ - ഭോരാജ് നാഗ്
ദാമൻ & ദിയു - ലാലുഭായ് പട്ടേൽ
ചാന്ദ്‌നി ചൗക്ക് - പ്രവീൺ ഖണ്ഡേൽവാൾ
വടക്കുകിഴക്കൻ ഡൽഹി - മനോജ് തിവാരി
ന്യൂഡൽഹി - ബൻസുരി സ്വരാജ്
പശ്ചിമ ഡൽഹി - കമൽജീത് സെഹ്‌രാവത്
ദക്ഷിണ ഡൽഹി - രാംവീർ സിംഗ് ഭിദുരി
നോർത്ത് ഗോവ - ശ്രീപദ് യെസ്സോ നായിക്
കച്ഛ് - വിനോദ്ഭായി ലക്ഷ്മഷി ചാവ്ദ
ബനസ്കന്ത - രേഖാബെൻ ഹിതേഷ്ഭായ് ചൗധരി
പാടാൻ - ഭാരത്‌സിൻഹ്‌ജി ദാഭി
അഹമ്മദാബാദ് വെസ്റ്റ് - ദിനേശ്ഭായ് കോദർഭായ് മക്വാന
രാജ്കോട്ട് - പർഷോത്തം രൂപാല
പോർബന്തർ - മൻസുഖ് മാണ്ഡവ്യ
ജാംനഗർ - പൂനംബെൻ മാടം
ആനന്ദ് - മിതേഷ്ഭായ് രമേഷ്ഭായ് പട്ടേൽ
ഖേദ - ദേവുസിൻഹ് ചൗഹാൻ
പഞ്ച്മഹൽ - രാജ്പാൽസിൻഹ് മെഹേന്ദ്രസിങ് ജാദവ്
ദാഹോദ് - ജസ്വന്ത്‌സിൻഹ് ഭാഭോർ
ബറൂച് - മൻസുഖ്ഭായി വാസവ
ബർദോലി - പ്രഭുഭായി നാഗർഭായി വാസവ
നവസാരി - സി ആർ പാട്ടീൽ
ഉധംപൂർ - ജിതേന്ദ്ര സിംഗ്
ജമ്മു - ജുഗൽ കിഷോർ ശർമ്മ
കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികള്‍
തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖർ
കാസർകോഡ് - എം എൽ അശ്വനി
പാലക്കാട് - കൃഷ്ണകുമാർ
കണ്ണൂർ - സി രഘുനാഥ്
ത്രിശൂർ - സുരേഷ് ഗോപി
ആലപ്പുഴ - ശോഭ സുരേന്ദ്രൻ
പത്തനംതിട്ട - അനിൽ ആന്റണി
വടകര - പ്രഫുൽ കൃഷ്ണൻ
ആറ്റിങ്ങൽ - വി മുരളീധരൻ
കോഴിക്കോട് - എം ടി രമേശ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്