തിരുവനന്തപുരം: കേരളത്തിലെ പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കേരളത്തില്‍ യുഡിഎഫ് 20 സീറ്റും നേടുമെന്നും കെ.സി വ്യക്തമാക്കി.
അതേസമയം ഇടതുപക്ഷവും ബിജെപിയുമായാണ് പോരാട്ടം എന്ന സിപിഐഎം പ്രസ്താവന ഞെട്ടിക്കുന്നതാണെന്നും കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നോക്കിയിട്ടും അങ്ങനെയൊരു പോരാട്ടം കണ്ടില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
ബിജെപി രണ്ടാം സ്ഥാനത്ത് എത്തുന്ന സ്ഥലത്ത് സിപിഐഎം ആണ് മൂന്നാം സ്ഥാനത്ത് എത്തുന്നതെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്