രാജ്യം ഉറ്റുനോക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്.
പിന്നാലെ വോട്ടിങ് മെഷീനിലെ വോട്ടുകളും എണ്ണാന്‍ തുടങ്ങും. 10 മണിയോടെ ഫലം എങ്ങോട്ടെന്ന സൂചനകള്‍ ലഭ്യമാകും. വൈകുന്നേരത്തോടെ ഔദ്യോഗിക ഫലപ്രഖ്യാപനം.
243 അംഗ ബിഹാര്‍ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 122 സീറ്റ് വേണം. 66.91 ശതമാനമാണ് ഇക്കുറി പോളിങ്.
എക്സിറ്റ് പോളുകളെല്ലാം എന്‍ഡിഎയ്ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. 30 മുതല്‍ 167 സീറ്റുകള്‍ വരെയാണ് എക്സിറ്റ് പോളുകള്‍ എന്‍ഡിഎയ്ക്ക് പ്രവചിച്ചത്. ഇന്ത്യ സഖ്യത്തിന് പരമാവധി 108 സീറ്റുകളും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
