ആലപ്പുഴ: ആലപ്പുഴയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഒരു സിനിമാ താരം എത്തുമെന്ന രീതിയിൽ മുൻപ് വാർത്തകൾ വന്നിരുന്നു.
ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്‍ സിദ്ദിഖിനെ പരിഗണിക്കാനാണ് കോണ്‍ഗ്രസ് നീക്കമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്.
കെ സി വേണുഗോപാല്‍ മത്സരരംഗത്ത് ഇല്ലെങ്കിൽ മതസാമുദായക ഘടകങ്ങള്‍ കൂടി പരിഗണിക്കാനാണ് കോണ്‍ഗ്രസ് നീക്കം.
ജനപിന്തുണ, പുതുമുഖം ഈ പരിഗണനകള്‍ കൂടി കണക്കിലെടുത്താണ് സിദ്ധിഖിലേക്ക് ചര്‍ച്ചകള്‍ എത്തിയത്.
മത സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചി്ലലെങ്കിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കം ഉള്ളവരുടെ മറ്റൊരു പട്ടികയും ആലപ്പുഴയിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്