ആലപ്പുഴ: ലോക്സഭാ സ്ഥാനാർത്ഥിപ്പട്ടിക ഔദ്യോഗികമായി പുറത്ത് വരുന്നതിന് മുൻപേ ആലപ്പുഴയിൽ കെസി വേണുഗോപാലിനായി പോസ്റ്ററുകൾ.
മാരാരിക്കുളത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. 'കെ സി നാടിനൊപ്പം നാട് കെസിക്കൊപ്പമെന്നാണ് പോസ്റ്റര്‍. ഔദ്യോഗിക പ്രഖ്യാപനത്തിനും മുന്നേ കെസിയെ സ്വീകരിക്കാനൊരുങ്ങുകയാണ് ആലപ്പുഴ.
തൃശ്ശൂരിൽ സ്ഥാനാർഥിയായി കെ.മുരളീധരനെത്തും മുമ്പ് കോൺഗ്രസ് ചുവരെഴുതി സ്വാഗതം ചെയ്യുകയാണ്.
തളിക്കുളത്തെ വീടിന് മുന്നിൽ പ്രതാപനും ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂരും പൂച്ചട്ടിയിയിൽ യുഡിഎഫ് ചെയർമാനും മുരളിക്കായി ചുവരെഴുതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്