കൊയിലാണ്ടി: റിട്ട. നേവി ഉദ്യോഗസ്ഥൻ 'സമുദ്ര' കളരികണ്ടിയിൽ സുരേഷ്ബാബുവിന്റെ ഭാര്യ വത്സല (55 അദ്ധ്യാപിക, വേലിയന്റ് പബ്ലിക് സ്‌കൂൾ, കൊയിലാണ്ടി) നിര്യാതയായി.
കാരയാട് പരേതനായ കെ.കെ രാമന്റെയും അമ്മാളുവിന്റെയും മകളാണ്.
മക്കൾ: അക്ഷയ് ബാബു (മർച്ചന്റ് നേവി), അഭിഷേക് ബാബു (കാനഡ).
സഹോദരങ്ങൾ: വിലാസിനി (കാളിയത്ത്മുക്ക്), വത്സൻ (ചങ്ങരംവെള്ളി), വിനോദ് (അദ്ധ്യാപകൻ, എം.ഐ.എച്ച്.എസ്.എസ്, പൊന്നാനി).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1