പെരുമ്പാവൂർ: പെരുമ്പാവൂർ ഗവ: ബോയ്‌സ് ഹയർ സെക്കന്ററി സ്‌കൂളിന് സമീപം വിച്ചാട്ട് ലെയ്‌നിൽ നെല്ലിപ്പള്ളിൽ വീട്ടിൽ പ്രൊഫ. കെ. രാജലക്ഷ്മി (79) നിര്യാതയായി.
പരേത വളയൻചിറങ്ങര എസ്.എസ്.വി. കോളേജ് റിട്ട:ഹിന്ദി വിഭാഗം മേധാവിയും മഹാരാജാസ് കോളേജ് റിട്ട: പ്രൊഫ എൻ.ആർ വാസുദേവൻ നായരുടെ ഭാര്യയുമാണ്.
മക്കൾ: നമിത രാജേഷ്, എൻ.വികൃഷ്‌ണേന്ദു.
മരുമക്കൾ: രാജേഷ് വരിക്കാട്ട്, മിനി (എല്ലാവരും യു.എസ്.എ.)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1