പി.കെ.ബാവ നിര്യാതനായി

JANUARY 6, 2024, 12:53 PM

മൂവാറ്റുപുഴ:ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സെക്രട്ടറിയും പവർ കോർപ്പറേഷൻ സി.എം.ഡിയുമായ പി.ബി. സലീമിന്റെയും കേരള ടൂറിസം ഡയറക്ടർ പി.ബി. നൂഹിന്റെയും പിതാവുമായ പേഴയ്ക്കാപ്പിള്ളി പുള്ളിച്ചാലിൽ പി.കെ. ബാവ (84) നിര്യാതനായി. കബറടക്കം നടത്തി.

ഭാര്യ: പേഴയ്ക്കാപ്പിള്ളി കുന്നുമ്മേകുടി കുടുംബാംഗം മീരവുമ്മ.

മറ്റുമക്കൾ: പി.ബി.ഖദീജ, പി.ബി. മുഹമ്മദ് (ബിസിനസ്), പി.ബി.അലി (എക്സിക്യൂട്ടീവ് എൻജിനിയർ,കെ..എസ്.ഇ.ബി, ലോവർ പെരിയാർ), പി.ബി. നൂർജഹാൻ, പി.ബി.അഷറഫ് (എൻജിനിയർ, ദുബായ്), പി.ബി.അസീസ് (ബിസിനസ്).

vachakam
vachakam
vachakam

മരുമക്കൾ: നാസർ, സഫീദ, ഡോ.സച്ചു (അർച്ചന ഹോസ്പിറ്റൽ, വണ്ണപ്പുറം), ഫാത്തിമ(തലശേരി), ബദർ(ബിസിനസ്, വണ്ണപ്പുറം), ഷിഫ (എൻജിനിയർ, ദുബായ്), ഡോ.ഫാത്തിമ(തിരൂർ), ഫാത്തിമ യൂസഫ്(മൂവാറ്റുപുഴ).



vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam