കിഴക്കെകല്ലട: സ്‌കൂൾ കെട്ടിടങ്ങളെ തീവണ്ടിയാക്കിയും സ്‌കൂൾ ഒന്നാകെ കാനനഭംഗിയിൽ അലങ്കരിച്ചും വേറിട്ട ചിത്രരചനയിലൂടെ പ്രശസ്തനായ കല്ലടയുടെ ചിത്രകാരൻ ജയരാജ് (48) നിര്യാതനായി.
ഏറെ നാളായി വൃക്ക രോഗബാധിതനായിരുന്നു. മ്യൂറൻ പെയിന്റിംഗിലും കഴിവ് തെളിയിച്ചിരുന്നു. സർക്കാരിന്റെ വിവിധ ബോധവത്കരണ പരിപാടികൾക്ക് ചിത്രങ്ങൾ വരച്ച് നൽകിയിരുന്നു.
കഴിഞ്ഞ ദിവസം ചിത്രരചനയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അവിവാഹിതനാണ്.
പരേതരായ ഭാസ്‌കരൻ ഷീല ദമ്പതികളുടെ മകനാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1