കടപ്ലാമറ്റംവയലാ: മാതൃകാ കർഷകനും പ്ലാന്ററുമായ എ.സി ജോസഫ് ഒഴുകയിൽ (പാപ്പു ആറുകാക്കിയിൽ 89) നിര്യാതനായി.
കടപ്ലാമറ്റം പഞ്ചായത്ത് ആദ്യകാല അംഗമാണ്. വയലാ സഹകരണ ബാങ്ക് പ്രസിഡന്റ്, ക്ഷീരോത്പാദക സംഘം പ്രസിഡന്റ്, ഇൻഫാം വയലാ യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കാളിയാങ്കൽ പനച്ചിക്കൽ കുടുംബയോഗം പ്രസിഡന്റായിരുന്നു.
ഭാര്യ: ആറുകാക്കിയിൽ പരേതയായ ക്ലാരമ്മ.
മക്കൾ: മേരി (യു.എസ്.എ), സണ്ണി കാഞ്ഞങ്ങാട്, ബന്നി വയലാ, പ്രൊഫ. സബി കൽപ്പറ്റ, ഷാന്റി, റോസ് റാണി.
മരുമക്കൾ: ജേക്കബ് (യു.എസ്.എ), മനു ചാമക്കാലായിൽ (മുട്ടം), ഡോളി കൈതയ്ക്കൽ (കോതമംഗലം), ജൂലി കാഞ്ഞമല (പൂവരണി), സിറിൽ വെള്ളായിപറമ്പിൽ (കുറവിലങ്ങാട്), തോമസ് സഖറിയാസ് മാളിയേക്കൽ (ചങ്ങനാശേരി).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1