കോട്ടയം: പൊൻകുന്നത്ത് ബസിന് മുന്നിൽ ചാടിയ യുവാവിന് ദാരുണാന്ത്യം. കോട്ടയത്തുനിന്നും കുമളിക്ക് പോയ കെഎസ്ആർടിസി ബസിന് മുന്നിലേക്കാണ് ചാടിയത്.
പൊൻകുന്നം ഭാഗത്തുനിന്നും നടന്ന് വന്ന ഇയാൾ പലതവണ വാഹനങ്ങൾക്ക് മുന്നിൽ ചാടാൻ ശ്രമിച്ചതായി നാട്ടുകാർ പറഞ്ഞു.
കടുക്കാമല വളവിന് സമീപമാണ് കുമളിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് മുന്നിലേക്ക് യുവാവ് ചാടിയത്. കോട്ടയം ആർപ്പൂക്കര സ്വദേശി ടി എസ് രാജേഷാണ് മരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
