വിഴിഞ്ഞം തുറമുഖത്തിന് ‘ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന്’ (ഐസിപി)   അംഗീകാരം 

NOVEMBER 21, 2025, 12:42 AM

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം. പൂർണതോതിലുള്ള ഇമിഗ്രേഷൻ ചെക്ക് പോസ്റ്റിന്  കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അംഗീകാരം. 

 ഇനി ചരക്കുകൾ തുറമുഖത്ത് നിന്ന് റോഡ് മാർഗം കൊണ്ടുപോകാം. റെയിൽ വഴിയുള്ള ചരക്ക് നീക്കത്തിനും ഇതിലൂടെ സാധ്യമാവും. ക്രൂ ചേഞ്ചും ഇനി വിഴിഞ്ഞത്ത് നടക്കും.

ഇതു സംബന്ധിച്ച് ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി.

vachakam
vachakam
vachakam

ഐസിപി പദവി ലഭിച്ചതോടെ ഇപ്പോൾ നടക്കുന്ന ട്രാൻസ്ഷിപ്‌മെന്റി'നു പുറമേയുള്ള പ്രവർത്തനങ്ങളിലേക്കു തുറമുഖത്തിനു കടക്കാൻ കഴിയും.  


 

vachakam
vachakam
vachakam

 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam