ഡാളസ്-ഫോർട്ട് വർത്ത്: മഴയെ അവഗണിച്ച്, ട്രംപ് ഭരണാധികാരത്തിനെതിരെ 'നോ കിംഗ്‌സ്' എന്ന പേരിൽ നൂറുകണക്കിന് പേർ ശനിയാഴ്ച നോർത്ത് ടെക്‌സാസിൽ തെരുവുകളിലിറങ്ങി.
അമേരിക്കയിലുടനീളം 2,500ലധികം നഗരങ്ങളിൽ സമാനമായ പ്രതിഷേധങ്ങൾ നടന്നു.
ആരോഗ്യം, കുടിയേറ്റം, LGBTQ+ അവകാശങ്ങൾ, വനിതാ അവകാശങ്ങൾ എന്നിവക്കായി പ്രകടനക്കാരും, ട്രംപ് ഭരണത്തിനെതിരെ പ്രതിഷേധിക്കാനും ആളുകൾ ജാതിമതഭേദമന്യേ ഒന്നിച്ചു ചേരുകയായിരുന്നു.
'നമ്മുടെ ആരോഗ്യവും അവകാശങ്ങളും ഈ ദേശത്തിന്റെ ആത്മാവും സംരക്ഷിക്കാൻ പോരാടേണ്ടതുണ്ട്.' ഡാളസിൽ നടന്ന പ്രതിഷേധത്തിൽ പ്രസംഗിച്ച പാസ്റ്റർ എറിക് ഫോകെർത്ത് പറഞ്ഞു.
'ഈ മഴ തന്നെ ഞങ്ങളെ അടിച്ചമർത്തുന്ന അഴുക്കിനെ തുണയാകും കഴുകിക്കളയാൻ!'മറ്റൊരു പ്രവർത്തകൻ പറഞ്ഞു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്