അങ്കമാലിയിൽ ട്രെയിനിൽ നിന്ന് വീണ് രണ്ട് പേർക്ക് പരിക്ക്. അച്ഛനും വിദ്യാർത്ഥിയായ മകളുമാണ് അപകടത്തിൽ പെട്ടത്.
എറണാകുളം ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുമ്പോഴാണ് അപകടം.കയറല്ലേ, കയറല്ലേ എന്ന് പ്ലാറ്റ്ഫോമിൽ നില്‍ക്കുന്നവര്‍ വിളിച്ച് പറയുന്നത് പുറത്ത് വരുന്ന അപകടത്തിന്‍റെ വീഡിയോയിൽ കേൾക്കാം. സംഭവത്തില്‍ അച്ഛനും മകൾക്കും ഗുരുതരമായ പരിക്കുകൾ ഇല്ല എന്നാണ് പുറത്ത് വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്