തിരുവനന്തപുരം: വർക്കലയിൽ നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ.
തിരുവനന്തപുരം പുഞ്ചക്കരി സ്വദേശിയും നീന്തൽ പരിശീലകനുമായ ശരത് ചന്ദ്രനാണ് പോലീസിന്‍റെ പിടിയിലായത്.നീന്തൽ പരിശീലനത്തിനിടെ വെള്ളത്തിനടിയിൽവെച്ച് അധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്നാണ് കുട്ടിയുടെ പരാതി.
സംഭവത്തെ തുടർന്ന് സ്കൂൾ മാനേജ്മെന്‍റ് പരിശീലകനെ സ്കൂളിൽ നിന്നും പുറത്താക്കി. കൗൺസിലിങ്ങിനിടെയാണ് കുട്ടി അതിക്രമത്തിന്‍റെ വിവരങ്ങൾ പുറത്തു പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
