കണ്ണൂർ കണ്ണവത്തെ ബോംബ് സ്ഫോടനം : അന്വേഷണം തുടർന്ന് പൊലീസ്

OCTOBER 27, 2026, 1:10 AM

കണ്ണൂർ: കണ്ണൂർ കണ്ണവത്ത്  രണ്ടിടങ്ങളിൽ ബോംബ് സ്ഫോടനം. രണ്ടിടങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ പൊലീസ് അന്വേഷണം തുടരുന്നു.

 പരിശോധനയില്‍ ബോംബ് പൊട്ടിയതിന്‍റെ അടയാളങ്ങളുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സംഭവം ഉണ്ടായ രണ്ടിടത്തും സിസിടിവി ക്യാമറകളില്ല. 

 റേഞ്ച് ഓഫീസിന് സമീപവും 500 മീറ്റർ അകലെയുള്ള ചൂണ്ടിയിലുമാണ് സ്റ്റീൽ ബോംബ് രണ്ട് ദിവസം മുമ്പ് രാത്രി പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ട പ്രദേശവാസികൾ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

vachakam
vachakam
vachakam

കണ്ണവം ജംഗ്ഷനിലെ പരമാവധി സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുകയാണ് പൊലീസ്. പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സമീപ സ്ഥലങ്ങളിലും കനത്ത പൊലീസ് പട്രോളിംഗ് ഉണ്ട്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam