അബ്കാരി കേസിൽ ആന്‍റോ അഗസ്റ്റിന്റെ ഭാര്യാ മാതാവ് ലില്ലി ജോസിന്‍റെ മൊഴി രേഖപ്പെടുത്തി

OCTOBER 27, 2026, 4:17 AM

കൽപ്പറ്റ: അബ്കാരി കേസിൽ ആന്‍റോ അഗസ്റ്റിന്റെ ഭാര്യാ മാതാവ് ലില്ലി ജോസിന്‍റെ മൊഴി രേഖപ്പെടുത്തി. സുൽത്താൻ ബത്തേരി കോളിയാടിയിലെ വീട്ടിലെത്തിയാണ് എക്സൈസിൻ്റെ പ്രത്യേക അന്വേഷണ സംഘം മൊഴി എടുത്തത്. 

അനധികൃത മദ്യശേഖരം കണ്ടെത്തിയ വീട് ലില്ലിയുടെ പേരിൽ ആണെന്നായിരുന്നു ആന്റോയുടെ വാദം. നേരത്തെ, കേസിൽ ഭാര്യ മാതാവിൻ്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു. 

കല്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് മുൻ‌കൂർ ജാമ്യാപേക്ഷ തീർപ്പാക്കിയത്. കേസിൽ ലില്ലി പ്രതിയല്ലാത്തതിനാലാണ് മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയത്. പ്രതി ചേർക്കുകയാണെങ്കിൽ ലില്ലിക്ക് നോട്ടീസ് നൽകിയ ശേഷമേ അറസ്റ്റ് നടപടിയിലേക്ക് കടക്കാവൂ എന്നും കോടതി പറഞ്ഞിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam