പ​ൾ​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ൻ ന​വം​ബ​ർ 22ന് 

NOVEMBER 19, 2026, 9:16 AM

തി​രു​വ​ന​ന്ത​പു​രം:   പ​ൾ​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ൻ ന​വം​ബ​ർ 22ന് ​സം​സ്ഥാ​ന​ത്തെ 10 ജി​ല്ല​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് ആ​രോ​ഗ്യമ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു. ഇ​ടു​ക്കി, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം എ​ന്നി​വ ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക.

 പ​രി​പാ​ടി​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യും ന​വം​ബ​ർ 22ന് ​ത​ന്നെ അ​ഞ്ചു​വ​യ​സി​നു താ​ഴെ​യു​ള​ള എ​ല്ലാ കു​ഞ്ഞു​ങ്ങ​ൾ​ക്കും ഓ​രോ ഡോ​സ് തു​ള്ളി​മ​രു​ന്ന് ന​ൽ​കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ എ​ല്ലാ മാ​താ​പി​താ​ക്ക​ളും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

 പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ​മു​ര​ളീ​ധ​ര​ൻ തി​രു​വ​ന​ന്ത​പു​രം പേ​രൂ​ർ​ക്ക​ട ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​നു നി​ർ​വ​ഹി​ക്കും.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam