പെൻസിൽവാനിയയിലെ ലിൻകൺ യൂണിവേഴ്‌സിറ്റിയിൽ വെടിവയ്പ്പ്:ഒരു മരണം, 6 പേർക്ക് പരുക്ക്

OCTOBER 27, 2025, 12:28 AM

പെന്നസിൽവാനിയ: ലിൻകൺ യൂണിവേഴ്‌സിറ്റിയിലെ ഹോംകമിംഗ് ആഘോഷങ്ങളിൽ വെടിവയ്പ്പ്, ഒരാൾ കൊല്ലപ്പെട്ടു മരിച്ച് ആറു പേർക്ക് പരുക്ക്. ശനിയാഴ്ച രാത്രി, ഫുട്‌ബോൾ മത്സരത്തിന് ശേഷമാണ് അന്തർദേശീയ സാംസ്‌കാരിക കേന്ദ്രത്തിന് പുറത്ത് വെടിവയ്പ്പ് നടന്നത്.

പ്രതിയെ പിടികൂടിയിട്ടുണ്ട്, എന്നാൽ കൂടുതൽ പ്രതികൾ ഉണ്ടാകാമെന്ന് പരിശോധിക്കുന്നതോടൊപ്പം, ക്യാമ്പസിൽ നിലവിലുള്ള ഭീഷണിയെക്കുറിച്ച് അറ്റോർണി ക്രിസ്റ്റോഫർ ഡി ബാരേനസാരോബ് പറഞ്ഞതായി അധികൃതർ അറിയിച്ചു.

ജോൺ ഷാപ്പിറോ, പെന്നസിൽവാനിയ ഗവർണർ, സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചതായി അറിയിച്ചു, ലിൻകൺ യൂണിവേഴ്‌സിറ്റി സമൂഹത്തിനായി പ്രാർത്ഥനയിൽ പങ്കാളികളാകണമെന്ന് ജനതയെ അഭ്യർഥിച്ചു.

vachakam
vachakam
vachakam

പോലീസും എഫ്.ബി.ഐയും ചേർന്ന് അന്വേഷണം നടത്തിവരികയാണ്.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam