കർഷകരുടെ ശ്രദ്ധയ്ക്ക്!  രണ്ടാം വിള നെല്ല് സംഭരണം:  കർഷക രജിസ്ട്രേഷൻ ജൂൺ 3 വരെ നീട്ടി

MAY 29, 2026, 2:43 AM

തിരുവനന്തപുരം: 2025-26 വർഷത്തിലെ സപ്ലൈകോയുടെ രണ്ടാം വിള  നെല്ല് സംഭരണത്തിനായി നിശ്ചിത സമയ പരിധിക്കുള്ളിൽ ( 2026 മാർച്ച് 31) വിവിധ കാരണങ്ങാൾ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന കർഷകർക്ക് ജൂൺ മൂന്നുവരെ അപേക്ഷിക്കാം. 

 ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ നിർദ്ദേശ പ്രകാരം സംസ്ഥാന സർക്കാർ പ്രത്യേക ഇളവ് അനുവദിച്ചതിനെ തുടർന്നാണ് കർഷക രജിസ്ട്രേഷനുള്ള തീയതി നീട്ടിയത്. 

രണ്ടാം വിള രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത കർഷകർ സപ്ലൈകോ പോർട്ടൽ മുഖേന (www.supplycopaddy.in)  ജൂൺ മൂന്നിന് മുമ്പ് റജിസ്ട്രേഷൻ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സപ്ലൈകോ മാനേജിംഗ് ഡയറക്ടർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam