കൊച്ചി: മനോരമ ദിനപത്രത്തിലെ വാർത്തക്കെതിരെ നിയമ നടപടി ആരംഭിച്ച് എംഎൽഎൽ പി.എ. മുഹമ്മദ് റിയാസ്.
വാർത്ത അടിയന്തിരമായി പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം എന്നും ലീഗൽ നോട്ടീസിൽ പറയുന്നു.
അഡ്വ. മുനീർ അഹമ്മദാണ് മുഹമ്മദ് റിയാസിനു വേണ്ടി നോട്ടീസ് അയച്ചത്.
സി.എം.ആർ.എല്ലിൽ നിന്ന് വീണയ്ക്ക് ലഭിച്ച പണം മുഹമ്മദ് റിയാസിന്റെ അക്കൗണ്ട് വഴികൈമാറ്റം ചെയ്തുവെന്നും, ഇതുമായി ബന്ധപ്പെട്ട് രണ്ടുതവണ ഇ.ഡി. റിയാസിനോട് ഫോണിൽ വിശദീകരണം ചോദിച്ചു എന്നുമായിരുന്ന വാർത്ത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
