മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം: സ്‌കൂൾ മാനേജ്‌മെന്റിനെതിരെ നടപടി ഉടൻ

JULY 25, 2025, 8:32 PM

കൊല്ലം:   എട്ടാം ക്ലാസുകാരൻ മിഥുൻ ഷോക്കേറ്റ് മരിച്ചതിൽ സ്‌കൂൾ മാനേജ്‌മെന്റിനെതിരെ നടപടി ഉടൻ എടുത്തേക്കുമെന്ന് റിപ്പോർട്ട്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം ഇന്നുണ്ടാകും (ജൂലൈ 26)

 സംഭവത്തിൽ വീഴ്ചയില്ലെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. വൈദ്യുതി അപകടങ്ങളുടെ പശ്ചാത്തലത്തിൽ വൈദ്യുതി മന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും.  

vachakam
vachakam
vachakam

 സ്‌കൂളിൽ കളിക്കുന്നതിനിടെ  13 വയസുകാരനായ മിഥുൻ ഷോക്കേറ്റ് മരിക്കുന്നത്. രാവിലെ ക്ലാസ് തുടങ്ങുന്നതിന് മുൻപ് കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെ ചെരുപ്പ് തെറിച്ചുവീണ സൈക്കിൾ ഷെഡിന് മുകളിലേക്ക് മിഥുൻ കയറിയത്.   

ഇതെടുക്കാനായി ഷെഡിന് മുകളിലേക്ക് കയറിയപ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam