അറ്റ്‌ലാന്റാ : സംഗീതത്തിലൂടെയും വചനത്തിലൂടെയും വിശ്വാസികളെ ഒന്നിപ്പിക്കുന്ന 'സ്വർഗ്ഗീയനാദം' ലൈവ് സ്ട്രീമിംഗ് സംഗീത പരിപാടിയുടെ 51-ാം പതിപ്പ് നവംബർ 20 വെള്ളിയാഴ്ച നടക്കും. പരിപാടിയിലെ 'ഫേസ് ടു ഫേസ് ' വിഭാഗത്തിൽ ടെക്‌സസിലെ ലുബ്ബോക്ക് ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച്, സാൻ അന്റോണിയോ മാർത്തോമ്മാ കോൺഗ്രിഗേഷൻ എന്നിവയുടെ വികാരി റവ. ജെയിംസ് കെ. ജോൺ മുഖ്യാതിഥിയായി പങ്കെടുക്കും.
പരിപാടിയുടെ സമയക്രമം:
ലോകമെമ്പാടുമുള്ള എല്ലാ സംഗീത പ്രേമികളെയും വിശ്വാസികളെയും ഈ ആത്മീയ സംഗീത വിരുന്നിലേക്ക് സംഘാടകർ സ്വാഗതം ചെയ്യുന്നു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
