കരുണാകരൻ സ്മൃതി ദിന പരിപാടിയിൽ പത്മജ പങ്കെടുത്തേക്കും 

NOVEMBER 19, 2026, 10:09 PM

 തൃശൂര്‍:  പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങി വരുമെന്നാണ് സൂചനകൾ. പ്രത്യേക സ്ഥാനമാനങ്ങളോ പദവിയോ വേണ്ടെന്നാണ് പത്മജയുടെ തീരുമാനം.

ആദ്യഘട്ടത്തില്‍ മെമ്പര്‍ഷിപ്പ് സ്വീകരിച്ചില്ലെങ്കിലും കരുണാകരന്‍ സ്മൃതി ദിനത്തില്‍ സംഘടിപ്പിക്കുന്ന പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം.  

 കെ. കരുണാകരന്‍ ഫൗണ്ടേഷന്‍ വഴി പത്മജ വീണ്ടും സജീവമാകും.   പത്മജക്ക് പിന്നാലെ ബിജെപിയിലേക്ക് ചേക്കേറിയ എതിര്‍പക്ഷ നേതാക്കള്‍ കൂട്ടത്തോടെ ബിജെപി വിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

vachakam
vachakam
vachakam

പാര്‍ട്ടിയില്‍ പരിഗണന ലഭിക്കാത്തതാണ് നിലപാട് മാറ്റത്തിന് കാരണം. തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയില്‍ എത്തിയ സിനിമ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പോലും ഇപ്പോള്‍ കടുത്ത അതൃപ്തിയിലാണെന്നാണ് സൂചന.   

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam