വ​ധ​ശ്ര​മ​ക്കേ​സ് പ്ര​തി​ക​ൾ​ക്കൊ​പ്പം പൊ​ലി​സു​കാ​ര​ന്‍റെ വി​നോ​ദ​യാ​ത്ര 

NOVEMBER 19, 2026, 10:01 PM

 ക​ണ്ണൂ​ർ: വ​ധ​ശ്ര​മ​ക്കേ​സി​ൽ പ്ര​തി​ക​ളാ​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ വി​നോ​ദ​യാ​ത്ര.

ശ്രീ​ക​ണ്ഠ​പു​രം മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി​ക​ൾ​ക്കൊ​പ്പം പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥൻ നി​ൽ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. പൊ​ലി​സ് അ​സോ​സി​യേ​ഷ​ന്‍റെ മു​ൻ ജി​ല്ലാ നേ​താ​വു​കൂ​ടി​യാ​ണ് ഇയാൾ. 

  ശ്രീ​ക​ണ്ഠ​പു​രം പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജ​യേ​ഷി​നെ​തി​രെ​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും സം​സ്ഥാ​നപൊ​ലി​സ് മേ​ധാ​വി​ക്കും (ഡി​ജി​പി) പ​രാ​തി ന​ൽ​കി​യ​ത്.

vachakam
vachakam
vachakam

കൗ​ൺ​സി​ല​റെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്കു മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ക്കു​ന്ന​തു​വ​രെ അ​റ​സ്റ്റ് വൈ​കി​പ്പി​ച്ച​ത് ജ​യേ​ഷി​ന്‍റെ സ്വാ​ധീ​നം കൊ​ണ്ടാ​ണെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.​ 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam