തിരുവനന്തപുരം: കെപിസിസി അധ്യക്ഷനുമായി ഫോണില്‍ സംസാരിച്ച് പത്മജ വേണുഗോപാല്‍. പത്മജയെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്നതില്‍ തീരുമാനമായിട്ടില്ല. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും തീരുമാനം എടുക്കുക.
അതേസമയം കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തതില്‍ പത്മജ കെപിസിസി അധ്യക്ഷനെ പത്മജ നന്ദി അറിയിച്ചു. വൈകാതെ കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ താല്പര്യം അറിയിച്ചുള്ള കത്ത് പത്മജ സണ്ണി ജോസഫിന് കൈമാറിയേക്കും.
കെ കരുണാകരന്റെ മകളുടെ പുനഃപ്രവേശനത്തിന് തടസ്സം നില്‍ക്കേണ്ടതില്ലെന്ന അഭിപ്രായം ഒരുവിഭാഗത്തിന് ഉണ്ടെങ്കിലും കെ മുരളീധരനെതിരെ അടക്കം പത്മജ നടത്തിയ പരാമര്‍ശം തിരുത്തണമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ നിന്നും ഉയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
