കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഇടിഞ്ഞു. പവന് 3760 രൂപ കുറഞ്ഞ് 92,080 രൂപയായി. ഇന്നലെ 95,840 രൂപയായിരുന്നു പവന് വില.
ഗ്രാമിന് 470 രൂപ കുറഞ്ഞ് 11,510 രൂപയായി.അന്താരാഷ്ട്ര സ്വര്‍ണ്ണവില 3530 ഡോളറിലേക്ക് താഴ്ന്നതോടെയാണ് കേരളത്തിലും വന്‍ വിലയിടിവുണ്ടായത്. നിലവില്‍ 200 ഡോളറോളം ഇടിഞ്ഞ് ട്രോയ് ഔണ്‍സിന് 3538 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
