വനിതാ ഹോക്കി ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം

NOVEMBER 20, 2026, 1:37 AM

ഭോപ്പാൽ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി വനിതാ ടൂർണമെന്റിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഇന്നലെ ആദ്യ മത്സരത്തിൽ മലേഷ്യയെ 4-1നാണ് ഇന്ത്യ കീഴടക്കിയത്.

20-ാം മിനിട്ടിൽ മുംതാസ് ഖാൻ, 35-ാം മിനിട്ടിൽ ശാലിമ ടിറ്റെ, 39-ാം മിനിട്ടിൽ അരങ്ങേറ്റക്കാരി പൂജ സാഹൂ, 49-ാം മിനിട്ടിൽ ലാൽറെസിയാമി എന്നിവരാണ് സ്‌കോർ ചെയ്തത്. ഇന്ത്യക്ക് ഇനി അടുത്ത മത്സരം ദക്ഷിണ കൊറിയയ്‌ക്കെതിരെയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam