റവ. ഫാദർ ജോസ് കണ്ടത്തിക്കുടിയുടെ നിര്യാണത്തിൽ നാഷണൽ എസ്.എം.സി.സി അനുശോനങ്ങൾ അർപ്പിക്കുകയുണ്ടായി. ഫാ. ജോസ് കണ്ടത്തിക്കുടി സേവനമനുഷ്ടിച്ച ഇടവകകളിൽ എസ്.എം.സി.സിയുടെ വളർച്ചയ്ക്ക് നൽകിയ സംഭവനകൾ അഭിനന്ദനാർഹമാണ്.
ഫാ. ജോസ് ഒരു ദീർഘവീഷണമുള്ള പുരോഹിതനും തന്റെ പുരോഹിത ജീവനത്തിൽ ആഴത്തിലുള്ള സമർപ്പണവും കാണിച്ചിരുന്നു. ഒരിക്കൽ മാത്രം കാണുകയും സംസാരിക്കുകയും ചെയ്തവർക്കും അദ്ദേഹത്തിന്റെ പ്രാർത്ഥനകൾ ആഴമേറിയ സ്വാധീനം ഉണ്ടായിരുന്നു.
നാഷണൽ എസ്.എം.സി.സി ടീമംഗങ്ങൾ ഫാ. ജോസിന്റെ പുതിയ ജീവിത യാത്രയ്ക്ക് പ്രാർത്ഥനകളും അനുശോചനവും നേരുകയുണ്ടായി നാഷണൽ എസ്.എം.സി.സി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്