ഹൂസ്റ്റണിൽ ഗ്ലോബൽ ഇന്ത്യൻ ഫെസ്റ്റിൽ മുഖ്യാതിഥിയായി രമേശ് ചെന്നിത്തല

MARCH 31, 2025, 10:47 PM

ഹൂസ്റ്റൺ: മെയ് 24ന് ശനിയാഴ്ച വർണ്ണപ്പകിട്ടാർന്ന പരിപാടികളും നയന മനോഹര കാഴ്ചകളും ആസ്വാദക ലക്ഷങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഷാൻ റഹ്മാൻ ലൈവ് ഇൻ മ്യൂസിക് ഷോയും ഉൾപ്പെടെ വൈവിധ്യമാർന്ന നിരവധി പരിപാടികൾ കോർത്തിണക്കി 12 മണിക്കൂർ നീളുന്ന മുഴു ദിന പരിപാടികളുമായി ഗ്ലോബൽ ഇന്ത്യൻ ന്യൂസ് അവതരിപ്പിക്കുന്ന 'ഇൻഡോ അമേരിക്കൻ ഫെസ്റ്റ് 2025'' ന്റെ ഒരുക്കങ്ങൾ ആരംഭിച്ചു.


ആഘോഷ ദിനത്തിന് മാറ്റു കൂട്ടുവാൻ ഇൻഡ്യൻ നാഷണൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവും കേരളത്തിലെ മുൻ ആഭ്യന്തരമന്ത്രിയും മുൻ കെ.പി.സി.സി പ്രസിഡന്റുമായ രമേശ് ചെന്നിത്തല എം.എൽ.എ ഹൂസ്റ്റണിൽ എത്തിച്ചേരുന്നതും 

vachakam
vachakam
vachakam

ഫെസ്റ്റിന്റെ മുഖ്യാതിഥിയുമായിരിക്കുമെന്ന് ഇൻഡോ അമേരിക്കൻ ഫെസ്റ്റ് സംഘാടകനും ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ചെയർമാനുമായ ജെയിംസ് കൂടൽ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam