തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വർഷത്തെ സമ്മർ ബമ്പർ BR 102 ഫലം പ്രഖ്യാപിച്ചു. പത്ത് കോടിയാണ് സമ്മർ ബമ്പറിൻറെ ഒന്നാം സമ്മാനം. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിക്കാണ് ബമ്പർ നറുക്കെടുപ്പ് നടന്നത്.
ഒന്നാം സമ്മാനം [10 Crore]
സമാശ്വാസ സമ്മാനം (1,00,000/-)
രണ്ടാം സമ്മാനം [50 Lakhs]
മൂന്നാം സമ്മാനം [5 Lakh]
1) SA 248000
2) SB 259920
3) SC 108983
4) SD 116046
5) SE 212162
6) SG 160741
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്