മാരക ആയുധവും കഞ്ചാവുമായി മൂന്നു പേർ പിടിയിൽ

APRIL 3, 2025, 12:59 AM

 കോഴിക്കോട്: താമരശ്ശേരിയിൽ മാരക ആയുധവും കഞ്ചാവുമായി മൂന്നു പേർ പിടിയിൽ.  പുതുപ്പാടി മലോറം പുനത്തിൽ മുഹമ്മദ് യാസിർ , ചമൽ വെണ്ടേക്കുംചാൽ കാപ്പാട്ടുമ്മൽ അശ്വിൻ, കൊക്കം വേരുമ്മൽ ഹരീഷ് എന്നിവരാണ് പിടിയിലായത്. 

ആക്രമണം നടത്താനായി സൂക്ഷിച്ചു വെച്ച ആയുധമാണ് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.

 മയക്കുമരുന്ന് പാക്ക് ചെയ്യുന്നതിനായുള്ള കവർ, ത്രാസ് തുടങ്ങിയവയും കണ്ടെടുത്തു.

vachakam
vachakam
vachakam

കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്  പരിശോധന നടത്തിയത്. വാടകവീട് കേന്ദ്രീകരിച്ചായിരുന്നു പ്രതികളുടെ കഞ്ചാവ് വിൽപ്പന. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam