പാലക്കാട്: ഓടിതുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നത് വലിയ അപകടം സൃഷ്ടിക്കുമെന്ന് അറിയാത്തവരായി ആരുമില്ല, എന്നിരുന്നാലും പലരും ഈ സാഹസം കാട്ടാറുണ്ട്.
അങ്ങനെ ഒരു വാർത്തയാണ് പാലക്കാട് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്ത് വരുന്നത്.
ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് യാത്രക്കാരന്റെ കാല് അറ്റുപോകുകയായിരുന്നു. ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഏറെനേരം തിരഞ്ഞ ശേഷമാണ് ട്രാക്കില്‍ നിന്ന് മുറിഞ്ഞ കാലിന്റെ ഭാഗം കണ്ടുപിടിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
