തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ അപകടമുണ്ടായ സ്ഥലത്തുനിന്ന് കണ്ടെത്തിയ തല ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ തിരിച്ചറിഞ്ഞു.
തിരുവമ്പാടി ദേവസ്വം കമ്മിറ്റി അംഗമായ ഗിരീഷിൻ്റേതാണ് ശരീരാവശിഷ്ടങ്ങളെന്ന് ബന്ധുക്കല്‍ തിരിച്ചറിഞ്ഞു.
മൂന്ന് കഡാവര്‍ നായകളും എക്സ്പ്ലോസീവ് വിഭാഗത്തിന്റെ രണ്ട് നായകളും നടത്തിയ പരിശോധനയില്‍ 200 മീറ്റര്‍ അകലെ നിന്ന് ചെവി ഒഴികെയുള്ള തലയുടെ ഭാഗങ്ങളാണ് കണ്ടെത്തിയത്. തൃശൂര്‍ കോട്ടപ്പുറം സ്വദേശിയാണ് ഗിരീഷ്.
10 മൊബൈല്‍ ഫോണുകളും മേഖലയില്‍ നിന്ന് കിട്ടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലെബനൻ ഇസ്രായേൽ വെടിനിർത്തൽ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി; വൈറ്റ് ഹൗസിൽ നിർണ്ണായക ചർച്ചയുമായി
അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോര്‍ജ് ഡബ്ല്യു ബുഷ് പശ്ചിമേഷ്യയില്‍
ലോകകപ്പിൽ നിന്ന് ഇറാനെ പുറത്താക്കി ഇറ്റലിയെ ഉൾപ്പെടുത്തണം: അമേരിക്കൻ നീക്കത്തിനെതിരെ രൂക്ഷ പ്രതികരണവുമായി
ഹോർമുസ് കടലിടുക്കിൽ മൈനുകൾ വിന്യസിക്കുന്ന ഇറാനിയൻ ബോട്ടുകളെ വെടിവെച്ചു വീഴ്ത്താൻ ട്രംപിന്റെ ഉത്തരവ്