രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട് മന്ത്രി കെ കൃഷ്ണൻകുട്ടി

OCTOBER 31, 2025, 2:21 AM

കോഴിക്കോട്: കഴിഞ്ഞ ദിവസം, രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പാലക്കാട് ബിജെപി നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. 

 വിവാദങ്ങൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എക്കൊപ്പം വേദി പങ്കിട്ട് മന്ത്രി കെ കൃഷ്ണൻകുട്ടിയും.

 പാലക്കാട് ജില്ലാ പട്ടയമേളയിലാണ് ഇരുവരും വേദി പങ്കിട്ടത്. മന്ത്രി കൃഷ്ണൻ കുട്ടി, ശാന്തകുമാരി എംഎല്‍എ എന്നിവർ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദിയിൽ ഉണ്ടായിരുന്നു.

vachakam
vachakam
vachakam

ലൈംഗിക ആരോപണം ഉയർന്ന ശേഷം ഇതാദ്യമായാണ് രാഹുൽ മാങ്കൂട്ടത്തില്‍ ഒരു മന്ത്രിക്കും എഎൽഎക്കുമൊപ്പം വേദി പങ്കിടുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam