ആലപ്പുഴ: കായംകുളത്ത് ആദ്യ സൂചനകൾ യുഡിഎഫിന് അനുകൂലം. കായംകുളത്ത് എം ലിജു മുന്നിൽ നിൽക്കുകയാണ്.
ഗുരുവായൂരിൽ 60 വോട്ടുകൾക്ക് LDF മുന്നിൽ നിൽക്കുന്നു. കൊടുങ്ങലൂരിൽ 48 വോട്ടുകൾക്ക് ഒ.ജെ. ജനീഷ് മുന്നിലാണ്.
ഇരിങ്ങാലക്കുടയിൽ 46 വോട്ടുകൾക്ക് ആർ. ബിന്ദു മുന്നിൽ.
നാട്ടികയിൽ ഗീത ഗോപി 54 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ 80 വോട്ടുകൾക്ക് LDF മുന്നിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
