സംസ്ഥാനത്ത് എൽഡിഎഫ്-എസ്ഡിപിഐ ഡീലെന്ന് രമേശ്‌ ചെന്നിത്തല

MARCH 28, 2026, 12:46 AM

തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ്-എസ്ഡിപിഐ ഡീലെന്നും പിഡിപിയുമായും സിപിഎമ്മിന് കൂട്ടുകെട്ടുണ്ടെന്നും രമേശ് ചെന്നിത്തല. 

 എസ്ഡിപിഐ അടക്കം ആരുടെ വോട്ടും വേണ്ടെന്ന് പറയില്ലെന്ന ഇപി ജയരാജൻ്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. 

 എസ്ഡിപിഐ സംസ്ഥാന വ്യാപകമായി എൽഡിഎഫിന് പിന്തുണ നൽകുന്നു. സിപിഐഎം- ബിജെപി ഡീൽ ആരംഭിച്ചത് 2021 മുതലാണെന്നും, 2021ൽ അറുപതിലധികം സീറ്റിൽ ബിജെപി ഇടതുപക്ഷത്തിന് വോട്ട് മറിച്ചെന്നും, 2026ലും അന്തർധാര ആവർത്തിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

vachakam
vachakam
vachakam

 കാസർകോടും മഞ്ചേശ്വരത്തും എന്ത് ഡീൽ ആണെന്ന് അറിയില്ല. 

 പ്രതിപക്ഷ നേതാവ് ആരോപിച്ചത് അദ്ദേഹത്തോട് തന്നെ ചോദിക്കണം. രണ്ട് മണ്ഡലങ്ങളിലും ജയിക്കും എന്ന് തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.    

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam