തിരുവനന്തപുരം: ട്രെയിനിൽ വെച്ച് വിദ്യാർത്ഥിനിയെ കടന്നുപിടിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ.
സംഭവമുണ്ടായ ഉടൻതന്നെ പെൺകുട്ടി റെയിൽവേ പൊലീസിനെ വിവരമറിയിക്കുകയും, പൊലീസ് ഉടൻതന്നെ പ്രതിയെ പിടികൂടുകയുമായിരുന്നു.
തിരുവനന്തപുരം സ്വദേശിനിയും തൃശൂർ ലോ കോളേജ് വിദ്യാർത്ഥിനിയുമായ പെൺകുട്ടിക്ക് നേരെയാണ് അതിക്രമമുണ്ടായത്.
ഇയാൾ ഒരു സർക്കാർ ജീവനക്കാരനാണെന്നാണ് റെയിൽവേ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്