ബിജെപി അവ​ഗണിച്ചു, വേണ്ടെങ്കിൽ പുറത്താക്കൂ എന്ന് വിഷ്ണുപുരം ചന്ദ്രശേഖർ

MARCH 18, 2026, 1:51 AM

തിരുവനന്തപുരം:   എൻഡിഎയോട് ഇടഞ്ഞ് നേമത്ത് അടക്കം ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ച് കാമരാജ് കോൺഗ്രസ്.

ബിജെപി നേതൃത്വത്തിന്റേത് കടുത്ത അവ​ഗണനയാണെന്നും ഞങ്ങളെ വേണ്ടെങ്കിൽ പുറത്താക്കൂ എന്നും കേരള കാമരാജ് കോൺഗ്രസ് അധ്യക്ഷൻ വിഷ്ണുപുരം ചന്ദ്രശേഖർ   പറഞ്ഞു.

 അതേസമയം, ബിജെപിയിൽ എവിടെയും തർക്കമില്ലെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. എൽഡിഎഫിലും യുഡിഎഫിലും തമ്മിലടിയാണെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതിലും കെ സുരേന്ദ്രൻ പരിഹസിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശന് 24 മണിക്കൂർ 108 മണിക്കൂറാണ് എന്ന് പരിഹസിച്ച അദ്ദേഹം ബിജെപി രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് വൈകിട്ടോടെ പുറത്തുവരുമെന്നും പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam