തിരുവനന്തപുരം: ഹൈക്കമാൻഡ് ആണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും വാട്ട്സ് ആപ്പ് ഗ്രൂപ്പല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്നും കെ മുരളീധരൻ.
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ വിമർശനവുമായി ബെന്നി ബെഹ്നാൻ എംപിയും രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രി പദത്തിലെ ചർച്ചകൾ വേദനാജനകമാണന്നും നേതൃത്വത്തിൻറെ തീരുമാനത്തിന് കാത്തിരിക്കണം എന്നുമായിരുന്നു ബെന്നി ബെഹനാൻറെ പ്രതികരണം. ഇതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണവും.
സുനിൽ ലാലൂർ എഫ് ബി പോസ്റ്റ് ഇടരുതായിരുന്നുവെന്നും കെ മുരളീധരൻ വിമർശിച്ചു. പാർട്ടി വേദികളിൽ പറയേണ്ടത് എഫ് ബിയിൽ പറയരുതെന്നും അദ്ദേഹം വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പ്രഥമ മലയാളി സന്യാസിനി സംഗമം ഏപ്രിൽ 17, 18ന് ഷിക്കാഗോയിൽ ഒരുക്കങ്ങൾ പൂർത്തിയായി
കോർ ഇൻഫ്ളേഷൻ കുറയുമെന്ന് ഉറപ്പുണ്ട്, പലിശ നിരക്ക് കുറയ്ക്കാൻ ഫെഡ് തയ്യാറാകണം; യുഎസ്
ട്രംപിന്റെ നാവിക ഉപരോധം പാളുന്നോ? അമേരിക്കൻ പടക്കപ്പലുകളെ അവഗണിച്ച് ചൈനീസ് കപ്പലുകൾ ഹോർമുസ്
മെലോണിക്ക് ധൈര്യമില്ല; ഇറാൻ യുദ്ധത്തിൽ ഇറ്റലിയുടെ നിലപാടിനെതിരെ ട്രംപിന്റെ രൂക്ഷവിമർശനം