ആദ്യം വൈദഗ്ധ്യമുള്ള അമ്മയാകണം, എന്നിട്ട് ഐഎഎസ് ഓഫീസറാകാൻ ശ്രമിക്കണം; ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

JULY 9, 2026, 11:46 PM

ദില്ലി: വിവാദ പ്രസ്താവനയുമായി ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ.

ആദ്യം വൈദഗ്ധ്യമുള്ള അമ്മയാകണം. എന്നിട്ട് ഐഎഎസ് ഓഫീസറാകാൻ ശ്രമിക്കണം. വീട്ടിൽ ഭക്ഷണം ഉണ്ടാക്കാനും, വീട്ടുകാരെ നന്നായി നോക്കാനും പഠിക്കണമെന്നുമാണ് ആനന്ദി ബെൻ പട്ടേൽ പറഞ്ഞത്.

ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമാണ് ആനന്ദി ബെൻ പട്ടേൽ.കാൺപൂരിലെ സർവകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് വിവാദമായ പരാമർശം നടത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam