ചങ്ങനാശ്ശേരി: വെരൂർ പബ്ലിക് ലൈബ്രറിയൽ ജനപ്രതിനിധികളായ എം.എൽ.എ വിനു ജേക്കബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി എന്നിവർക്ക് സ്വീകരണം നൽകി.
ലൈബ്രറിക്ക് 500 ഗ്രന്ഥങ്ങൾ സംഭാവന ചെയ്ത വി.ബി. സജു, പിഎച്ച്ഡി നേടിയ ഡോ. ജോബിൻ ജോസ് എന്നിവരെയും ആദരിച്ചു.
ചടങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ജെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിൻ ബ്രൂസ്, ടി.എസ്. സലീം, തോംസൺ ആന്റണി, സാബു സെബാസ്റ്റിയൻ എന്നിവർ പ്രസംഗിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
